IPMAT/JIPMAT 2027 Coaching Program
Includes Comprehensive Coaching for:
- Verbal Ability & Reading Comprehension
- Quantitative Aptitude
- Logical Reasoning & Data Interpretation
⚡️ Program Features
💡 CONCEPT CLASSES
In-depth recorded lectures covering all topics from basic to advanced level, and ensuring a strong base in fundamental concepts.
💡 PROBLEM SOLVING CLASSES
💡 PREVIOUS YEAR QUESTION PAPER DISCUSSION SESSIONS
💡 VALUE ADDED NOTES
💡 TOPIC TESTS
To revise learned lessons and aid recall through continuous practice.
💡 MOCK TESTS
Continuous assessment of your learning through periodic mock tests. Analytics from these mock tests enable you to identify your strengths and weaknesses in test-taking skills and measure your improvement.
💡 DOUBT CLEARING MECHANISM
Live sessions with mentors and faculty to address all subject-specific as well as preparation strategy related queries.
💡 MENTORSHIP
Personal academic mentors to keep track of your progress and assist you in your preparatory journey.
---------------------------------------------
പ്ലസ്ടുവിനു ശേഷം നേരിട്ട് IIM ൽ പഠിക്കാം!
എങ്ങനെയെന്നല്ലേ...
പ്ലസ്ടുവിനു ശേഷം നേരിട്ട് IIM കളിൽ Integrated Program in Management (IPM) ൽ അഡ്മിഷൻ നേടിയാൽ മതി.
+2 വിനു ശേഷം ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളായ IIM കളിൽ മാനേജ്മെന്റ് പഠിക്കാനുള്ള അവസരമാണ് IPM പ്രോഗ്രാമിലൂടെ ലഭിക്കുന്നത്.
5 IIM കളിലുമായി കുറച്ചു സീറ്റുകൾ മാത്രമേ ഉള്ളു വെന്നതും, ഇന്ത്യയിലെ എല്ലാ states ൽ നിന്നുള്ള Students ഉം ഇതിനു വേണ്ടി Compete ചെയ്യുമെന്നുള്ളത് കൊണ്ടും നേരത്തെ തന്നെ ചിട്ടയായ Preparation തുടങ്ങിയാൽ മാത്രമേ IPMAT/JIPMAT Exams Clear ചെയ്ത് IIM കളിൽ എത്താൻ കഴിയുകയുള്ളു.
IPMAT/JIPMAT Exams നും Interviews നുമൊക്കെ Prepare ചെയ്യാൻ +1/+2 വിദ്യാർഥികളെ സഹായിക്കുന്ന Platform ആണ് School to IIM.
നിലവിൽ +1 / +2 ക്ലാസ്സുകളിൽ പഠിച്ചികൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് School to IIM ന്റെ IPMAT/JIPMAT Online Coaching Program ലൂടെ +2 വിനു ശേഷം നേരിട്ട് IIM ൽ പഠിക്കുക എന്ന സ്വപ്നം സാക്ഷകരിക്കാൻ കഴിയും.
IIT/IIM കളിൽ നിന്നൊക്കെ പഠിച്ചിറങ്ങിയ Experts ആണ് School to IIM നു പിന്നിൽ.
ഈ Program ൽ, IPMAT/JIPMAT ന്റെ മുഴുവൻ സിലബസും അതായത് Quantitative Aptitude, Verbal Ability & Reading Comprehension, and Logical Reasoning & Data Interpretation ഒക്കെ Detail ആയി Cover ചെയ്യും.
ഒരോ Topic ലും Basics തൊട്ടു അതിന്റെ Advanced Level വരെ Conceptual Clarity ഉറപ്പ് വരുത്താനും, എല്ലാ Type Questions ഉം Solve ചെയ്യാനും ഈ പ്രോഗ്രാമിലൂടെ നിങ്ങൾക്ക് കഴിയും.
Let's start the journey…
From STUDENT to BUSINESS LEADER.
Join School to IIM Now!
📱 +91 7593929382
Expiring on 2027/06/30
Course access will automatically end after midnight
350+ Learning Material
56 Files, 224 Video lectures, 75 Tests
What else you will get?
Offline Download
Learn at your convenience
About Course Creator
School to IIM
Kerala’s No.1 IPMAT/JIPMAT Coaching I From STUDENT to BUSINESS LEADER!
1000+ Students • 10 Courses
IPMAT/JIPMAT 2027 Coaching Program
Have a query?
Contact us and we will get back to you on your number